ഏജ്ഡ് കെയര്‍ , മെഡിക്കല്‍ /സര്‍ജറി ,ഐ സി യൂ , റീ ഹാബ് എന്നീ വിഭാഗങ്ങളിലേക്കാണ് അടിയന്തരമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പ്രമുഖ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ YESTE Global വഴിയാണ് റിക്രൂട്ട്‌മെന്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 13000 ഡോളര്‍ റീ ലൊക്കേഷന്‍ പാക്കേജോടെയുള്ള ആനുകൂല്യം ലഭ്യമാണ്. ഒരു മാസത്തെ താമസ സൗകര്യവും നല്‍കപ്പെടും.
. Tss482 വിസയോടെയായിരിക്കും ആദ്യഘട്ടത്തില്‍ രാജ്യത്ത് പ്രവേശിക്കുക.എന്നാല്‍ ആസ്ട്രേലിയയിലെത്തിയാല്‍ വൈകാതെ 186 വിസയ്ക്കുള്ള സ്പോണ്‍സര്‍ഷിപ്പും ലഭ്യമാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എത്രയും വേഗം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനാകുന്ന വിധത്തിലാകും റിക്രൂട്ട്‌മെന്റ് നടത്തുക.മറ്റ് ഏജന്‍സികള്‍ വഴിയായോ ,സ്വന്തമായോ ഓസ്ട്രേലിയയിലേക്ക് എത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളവര്‍ക്കും , യെസ്റ്റെ ഗ്ലോബല്‍ വഴി ജോലിയ്ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് YESTE Global നഴ്‌സസ് റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സിനെ ബന്ധപ്പെടാവുന്നതാണ്.
താത്പര്യമുള്ളവര്‍ recruitment@yesteglobal.com എന്ന ഇ മെയില്‍ ഐ ഡിയിലേയ്ക്ക് ബയോഡാറ്റയും ,യോഗ്യതാ -പ്രവര്‍ത്തി പരിചയ രേഖകളും അയയ്ക്കേണ്ടതാണ്.
ഫോണ്‍ ( വാട്ട്‌സാപ്പ് ) : 00919072 750000
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg<


Comments are closed.