head3
head1

എന്നിസ്‌കോര്‍ത്തി മലയാളി എല്‍സമ്മ ജോസഫിന്റെ മാതാവ് നിര്യാതയായി

വെക്‌സ്‌ഫോര്‍ഡ്- എന്നിസ്‌കോര്‍ത്തി മലയാളി എല്‍സമ്മ ജോസഫിന്റെ (റൂബി ടോം) മാതാവും കടപ്പൂര്‍ കീരിത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ജോസഫ് (88) നിര്യാതയായി. പരേത കടപ്ലാമറ്റം വെരുകുംമാനയില്‍ കുടുംബാഗമാണ്. സംസ്‌കാരം  ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാളികാവ് പള്ളിയിൽ നടത്തപ്പെടും..

മക്കള്‍ ലേറ്റ് ബിനോയി , ലൈല , റൂബി . മരുമക്കള്‍ മേഴ്സി ബിനോയ് , ജെയിംസ് , ടോം ജോസ് ( അയര്‍ലണ്ട്)
 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</

Comments are closed.