കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, കോഴായിലെ പരേതനായ വി.ഡി.ജോസഫ് വട്ടംകുഴിയിലിന്റെ ഭാര്യയും,അയര്‍ലണ്ടിലെ വ്യാപാരപ്രമുഖനായ ബിജു ജോസഫിന്റെ മാതാവുമായ റോസമ്മ ജോസഫ്( 83 ) ഇന്ന് രാവിലെ നിര്യാതയായി..
മക്കള്‍ : ഷൈനി സന്തോഷ് (റിമിറ്റഡ് എല്‍ഐസി ഡെവലപ്മെന്റ് ഓഫീസര്‍, തിരുവനന്തപുരം), ജോയ്സ് ജോസഫ് (താലാ ഹോസ്പിറ്റല്‍, അയര്‍ലന്‍ഡ്), ബിജു ജോസഫ് (ബിസിനസ്, ഡിലൈറ്റ് ഫുഡ്സ്, അയര്‍ലന്‍ഡ്), ബിജി സോണി (ബിസിനസ്, വിശ്വാസ് ഫുഡ്സ്, രാമപുരം), ബിനു ജോസഫ് (എഐബി)
മരുമക്കള്‍ : സന്തോഷ് ഇട്ടിറ (റിമിറ്റഡ് സീനിയര്‍ അക്കൗണ്ടന്റ്, എഐജി ഓഫീസ് തിരുവനന്തപുരം), റെക്‌സി ജോയ്സ് (നഴ്സിംഗ് മാനേജര്‍, താല ഹോസ്റ്റല്‍), ജീബ ജോസ് (നഴ്സിംഗ് മാനേജര്‍, താലാ ഹോസ്പിറ്റല്‍), സോണി ഏരത്ത് (ബിസിനസ്, വിശ്വാസ് ഫുഡ്സ്), സിമി അലക്‌സിസ് എനാനിക്കല്‍ (മെഡിക്കല്‍ സയന്റിസ്റ്റ്, യൂണിവേഴ്‌സിറ്റി ഹോപ്പിറ്റല്‍ ലിമെറിക്ക്).
സംസ്‌കാരം കുറവിലങ്ങാട് മാര്‍ത്ത മറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍ നടത്തപ്പെടും. സംസ്‌കാര ചടങ്ങുകള്‍ ഏപ്രില്‍ 26ന് ഉച്ചകഴിഞ്ഞ് 2.45ന് ഭവനത്തില്‍ ആരംഭിക്കും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.