head1
head3

ന്യൂറോസിലെ സാജു മാടമനയുടെ പിതാവ് ജോസഫ് മാടമന നിര്യാതനായി

ന്യൂ റോസ് : വെക്സ് ഫോര്‍ഡ് ന്യൂറോസിലുള്ള സാജു മാടമനയുടെ പിതാവ് ജോസഫ് മാടമന (73) നിര്യാതനായി.

സംസ്‌കാരം നാളെ ( ബുധന്‍) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേര്‍ത്തല മാടയ്ക്കല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ പള്ളിയില്‍ നടത്തപ്പെടും.

ഭാര്യ :അച്ചാമ്മ ജോൺ
മക്കള്‍ : റോയി മാടമന (ചേര്‍ത്തല) സാജന്‍ മാടവന (യുകെ) സാജു ( അയര്‍ലണ്ട് )
മരുമക്കള്‍ : സുജ റോയ്,മോണിക്ക സാജന്‍ ,ലിന്‍ഡ സാജു

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!