കുറഞ്ഞ ഫീസില്‍ അയര്‍ലണ്ടിലെ കുട്ടികള്‍ക്കായി സമ്മര്‍ക്യാമ്പുകള്‍ ..മികച്ച ക്ലാസുകള്‍
അക്ഷര ബിമാക്സില്‍ സമ്മര്‍ ക്യാമ്പുകള്‍ ജൂലൈ ആദ്യം തുടങ്ങും
ഡബ്ലിന്‍ : അക്ഷര ബിമാക്സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ക്യാമ്പുകള്‍ ജൂലൈ ആദ്യവാരം തുടങ്ങും. അയര്‍ലണ്ടിലെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമാണ് അക്ഷര ബിമാക്സ്.അയർലണ്ടിലെ വിവിധ സ്‌കൂളുകളിൽ അവധിക്കാലം ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്ക് അവധി ദിനങ്ങളിലും ഏതാനം സമയമെങ്കിലും വിനോദവും വിജ്ഞാനവും ചേർത്തുള്ള സമയം ക്രമീകരിച്ചു നൽകാനുള്ള ദൗത്യമാണ് അക്ഷരാ ബീമാക്സ് ഒരുക്കുന്നത്.
ഡ്രോയിംഗ് (30 ദിവസം 2.5 യൂറോ/മണിക്കൂര്‍),കോഡിംഗ് (30 യൂറോ -2.5യൂറോ/മണിക്കൂര്‍),മലയാളം (40ദിവസം 50യൂറോ/മണിക്കൂര്‍),ഇംഗ്ലീഷ് ഗ്രാമര്‍ (40ദിവസം-50യൂറോ), കര്‍ണ്ണാടക സംഗീതം (30 ദിവസം 2.5 യൂറോ/മണിക്കൂര്‍),യോഗ (28ദിവസം-28യൂറോ) എന്നിങ്ങനെയാണ് ക്ലാസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ. .
ക്ലാസുകള്‍ ഗൂഗിള്‍ മീറ്റ് വഴി
ഗ്രൂപ്പുകളായി ഗൂഗിള്‍ മീറ്റ് വഴിയാണ് ക്ലാസുകള്‍.അയര്‍ലണ്ടില്‍ ഏറ്റവും കുറഞ്ഞ ഫീസ് നിരക്കാണ് അക്ഷരയുടേതെന്ന് പ്രൊപ്രൈറ്റര്‍മാര്‍ പറയുന്നു.
അയലര്‍ണ്ട്, യു കെ,യു എസ്,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കണക്ക്, രസതന്ത്രം, ഫിസിക്്സ്, അക്കൗണ്ടന്‍സി, ബയോളജി, ഇക്കണോമിക്സ് , ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കും അക്ഷരയില്‍ പ്രത്യേക ട്യൂഷനുണ്ട്.
വിദഗ്ദ്ധ ഇന്ത്യന്‍ അദ്ധ്യാപകരുടെ ക്ലാസുകള്‍
ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളായ അധ്യാപകരാണ് വളരെ ഫ്രണ്ട്ലിയായാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. അയര്‍ലണ്ടിലെ ഗൈഡന്‍സ് സെന്ററുകളിലെ പൊതു ട്യൂഷന് പോലും മണിക്കൂറിന് 15യൂറോവരെ ചെലവിടേണ്ടതുണ്ട്. ഈ സ്ഥാനത്ത് ഏഴ് യൂറോ മാത്രമാണ് വ്യക്തിഗത ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അക്ഷരയുടെ ഫീസ്.
ആയിരത്തോളം കുട്ടികള്‍
ചെറിയ തോതില്‍ ആരംഭിച്ച ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം ഇപ്പോള്‍ ഒരു ഐറിഷ് ബേസ്ഡ് കമ്പനിയായി വളര്‍ന്നു കഴിഞ്ഞു. മലയാളം അടക്കമുള്ള വിഷയങ്ങളിലായി ആയിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകരും അക്ഷര ബിമാക്സിന്റെ ഭാഗമാണിപ്പോള്‍.
അക്ഷര ആര്‍ട്സ് ആന്റ് മ്യൂസിക് എന്ന പേരില്‍ കീ ബോര്‍ഡ്, ഗിറ്റാര്‍,വയലിന്‍, ഡ്രംസ്, പെയിന്റിംഗ്,ഡ്രോയിംഗ് , യോഗ ക്ലാസുകള്‍ക്കൊപ്പം അക്ഷര എന്ന പേരില്‍ മലയാളം ,ഇംഗ്ലീഷ് ക്ലാസുകളും നടത്തുന്നുണ്ട്. ഹിന്ദി ക്ലാസുകളും ഉടന്‍ ആരംഭിക്കും.
ക്ലാസുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്ക് :
+353894561890 +44 7712 178520(വാട്സാപ്) ജോജി എബ്രഹാം
+918281855178 ജോബി വി ജി
http://www.akshara.ie
AKSHARABEMAX EDU PVT LTD.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.