head3
head1

പ്രമുഖ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്റിനറി, ഫാര്‍മസി കോഴ്സുകളിലേക്കുള്ള അഡ്മിഷനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ഡബ്ലിന്‍: പ്രമുഖ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്റിനറി, ഫാര്‍മസികോഴ്സുകളിലേക്കുള്ള അഡ്മിഷനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 2021 ലെ ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ ഓണ്‍ലൈന്‍ വഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു.

ഒട്ടേറെ പ്രത്യേകതകളുമായി സേവനത്തിനായി ഒരുങ്ങുമ്പോള്‍ താഴെപറയുന്ന നിരവധി ആനുകൂല്യങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാകുമെന്ന്  Studywell Medicine ഡയറക്ടര്‍ മനോജ് മാത്യു വ്യക്തമാക്കി.

1. ഏറ്റവും കുറഞ്ഞ ഫീസ്.
2. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം.
3. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
4. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള അയര്‍ലണ്ടിലെ ഏക പ്രതിനിധി.
5. Ireland , UK, Bulgaria , India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള സൗകര്യം.
6. വിവിധ വര്‍ഷങ്ങളില്‍ മെഡിസിന്‍ പഠിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.
7. UK,Bulgaria, Ireland, India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്തുകൊണ്ടിരിക്കുന്ന കുട്ടികളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.
8. പഠിച്ചിറങ്ങി ജോലിയില്‍ പ്രവേശിച്ച കുട്ടികളുമായി സംസാരിക്കാനുള്ള അവസരം.
9. വര്‍ഷങ്ങളുടെ സേവന പാരമ്പര്യം.
10. യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും അടുത്ത് താമസ സൗകര്യം.

2021ല്‍ മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്റിനറി, ഫാര്‍മസി പഠിക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടു സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിപ്രായങ്ങള്‍ക്കും അവലോകങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക.

മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email: info@studywellmedicine.com
Web: http://www.studywellmedicine.com    

ഐറിഷ് മലയാളി ന്യൂസ് 

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക    https://chat.whatsapp.com/Befc4hJDKZnLWEJvFbKmZK

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More