head3
head1

യൂറോപ്പില്‍ കുറഞ്ഞ ചിലവില്‍ സുരക്ഷിതമായി എങ്ങനെ, എവിടെ മെഡിസിന് പഠിക്കണം; ഉത്തരവുമായി സ്റ്റഡിവെല്‍ മെഡിസിന്‍

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ കുറഞ്ഞ ചിലവില്‍ സുരക്ഷിതമായി എങ്ങനെ, എവിടെ മെഡിസിന് പഠിക്കാമെന്നുള്ളതിനുള്ള ഉത്തരമാണ് ബള്‍ഗേറിയ.

യുദ്ധ മുഖരിതമായ സാഹചര്യത്തിലും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കായി കൂടുതലും തിരഞ്ഞെടുക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ബള്‍ഗേറിയ.

കുറഞ്ഞ ഫീസും മികച്ച സൗകര്യങ്ങളും ദീര്‍ഘകാല അനുഭവ സമ്പത്തുമുള്ള ഗവണ്മെന്റ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള Studywell Medicine Ltd എന്ന സ്ഥാപനമാണ് മലയാളികള്‍ക്ക് ബള്‍ഗേറിയയിലേയ്ക്കുള്ള അവസരം ഒരുക്കി നല്‍കുന്നതിലെ വിശ്വസനീയമായ ഒരു കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നത്.

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine Ltd എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം 2022ലെ പ്രമുഖ യൂറോര്‍പ്യന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശന നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു.

സ്റ്റഡിവെല്ലിന്റെ പ്രത്യേകതകള്‍

1. ഏറ്റവും കുറഞ്ഞ ഫീസ്.
2. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം.
3. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
4. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള അയര്‍ലണ്ടിലെ ഏക പ്രതിനിധി.
5. Ireland , UK, Bulgaria , India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള സൗകര്യം.
6. വിവിധ വര്‍ഷങ്ങളില്‍ മെഡിസിന്‍ പഠിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.
7. UK,Bulgaria, Ireland, India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്തുകൊണ്ടിരിക്കുന്ന കുട്ടികളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.
8. പഠിച്ചിറങ്ങി ജോലിയില്‍ പ്രവേശിച്ച കുട്ടികളുമായി സംസാരിക്കാനുള്ള അവസരം.
9. വര്‍ഷങ്ങളുടെ സേവന പാരമ്പര്യം.
10. യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും അടുത്ത് താമസ സൗകര്യം.

2022ല്‍ മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്റിനറി, ഫാര്‍മസി പഠിക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടു സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിപ്രായങ്ങള്‍ക്കും അവലോകങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക.

മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email: info@studywellmedicine.com
Web: http://www.studywellmedicine.com/

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.