ഡബ്ലിന്‍: : ക്രോക്ക് പാര്‍ക്കില്‍ വെച്ച് നടന്ന AMC ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയരെ പരാജയപ്പെടുത്തി സാന്‍ഡിഫോര്‍ഡ് സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാരായി.
സാന്‍ഡിഫോര്‍ഡ് സ്ട്രൈക്കേഴ്സിന്റെ റോണി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ ആയപ്പോള്‍ കൂടുതല്‍ വിക്കറ്റെടുത്തത് ടീമിലെ ഷിന്റ്റു തോമസാണ് . ഫൈനലിലെ ഏറ്റവും മികച്ച താരമായി ബിബിന്‍ വര്‍ഗീസും . മാന്‍ ഓഫ് ദ സീരീസ് ആയി റോണിയും തെരഞ്ഞെടുത്തു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ ഡബ്ലിന്‍ ലിന്‍സ്റ്റെര്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാന്‍ഡിഫോര്‍ഡ് സ്ട്രൈക്കേഴ്സ് ടീമിന്റെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന ടീമിന്റെ instagram link ഫോളോ ചെയ്യാവുന്നതാണ്. https://www.instagram.com/stillorgan_cricket_club?utm_source=qr&igsh=ZTR0ODNhbXFyOTh5
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.