ഡബ്ലിന്‍: രാജ്യത്തുടനീളം അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥാ മാറ്റം ജനജീവിതത്തെ കാര്യമായ തോതില്‍ ബാധിച്ചു. മെറ്റ് ഏറാന്റെ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് ഇന്നലെ കനത്ത മഴയും, ആലിപ്പഴവീഴ്ചയും ഉണ്ടായത്. അവസാന നിമിഷമാണ് മെറ്റ് ഏറാന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
രാജ്യത്ത് ഇന്നും മഴ പ്രതീക്ഷിക്കുന്നതിനാല്‍ ‘നാളെയും ചെറിയ തോതില്‍ മഴ തുടരുമെങ്കിലും,താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.വെള്ളിയാഴ്ച തെളിഞ്ഞ ദിവസം ആകുമെങ്കിലും,വാരാന്ത്യം വീണ്ടും മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.