head1
head3

അയര്‍ലണ്ടില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം വെള്ളിയാഴ്ച : ചാണ്ടി ഉമ്മന്‍ പങ്കെടുക്കും

ഡബ്ലിന്‍ : ഒഐസിസി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം ആഗസ്റ്റ് രണ്ടാം തീയതി വെള്ളിയാച്ച വൈകിട്ട് 6 മണിക്ക് ഡബ്ലിനില്‍ വച്ച് നടത്തപ്പെടും.

ചാണ്ടി ഉമ്മന്‍ MLA ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ സാംസ്‌കാരിക- സാമൂഹ്യ നേതാക്കളും പങ്കെടുക്കുമെന്ന് ഒഐസിസി അയര്‍ലണ്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.ഓ ഐ സി സി അയർലണ്ട് പ്രസിഡണ്ട് ലിങ്ക് വിൻസ്റ്റർ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിക്കും.എല്ലാ ജനാധിപത്യ വിശ്വാസികളെയും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
LinkWinstar Mathew (President) 0851667794
Sanjo Mulavarickal 0831919038
P M Georgekutty 0870566531
Rony Kurisinkalparampil 0899566465
Kuruvilla George 0894381984
Sobin 0894000222
Subin Philip 0871424363
Vinu Kalathil 0894204210

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!