പഴയ നല്ല ഓര്‍മകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാന്‍ ഇതാ ഒരോണം വീണ്ടും എത്തിയിരിക്കുന്നു.
പൂവിളിയും പുലികളിയും ഊഞ്ഞാലാട്ടവും വിഭവ സമൃദ്ധമായ സദ്യയും മാവേലിയുടെ ആറാട്ടും ഒക്കെയായി ആകെ ഉത്സവ മൂഡിലാണ് മലയാളികള്‍. ഈ അവസരത്തില്‍ ഇറ്റാലിയന്‍ മലയാളിയും നേരുന്നു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും നിറവോടെയുള്ള ഹൃദയം നിറഞ്ഞ ഓണാശംസകള്‍.