ഗോള്‍വേ: ഗോള്‍വേ മലയാളികളുടെ കൂട്ടായ്മയായ GEM Galway യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘GEM ഓണം പൊന്നോണം ‘ നാളെ (ശനിയാഴ്ച) (സെപ്റ്റംബര്‍ 9 ) രാവിലെ 10 മുതല്‍ വൈകുന്നേരം 5.00 pm വരെ മെര്‍വ്യൂ കമ്യൂണിറ്റി (Mervue Community) സെന്ററില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു.
കുട്ടികളുടെ മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി, തിരുവാതിര, വിവിധതരം കലാപരിപാടികള്‍, മാവേലിക്ക് സ്വീകരണം, പുലികളി എന്നിവ ആഘോഷങ്ങള്‍ക്ക് മിഴിവേകും.
വിഭവസമൃദ്ധമായ ഓണസദ്യയുമൊരുക്കിയിട്ടുമുണ്ട്.
ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം
0894190011/ 0872256872.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.