head1
head3

ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന് നവ നേതൃത്വം

ദ്രോഗഡ : ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ (DMA) അടുത്ത പ്രവര്‍ത്തനവര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ദ്രോഗഡ GAA ക്ലബ്ബില്‍ അനില്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്റെ (DMA) 17- മത് ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

അയര്‍ലണ്ടിലെ പ്രമുഖ സംഘടനകളില്‍ ഒന്നായ DMA 17 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തോടെയാണ് പുതുവര്‍ഷത്തിലേയ്ക്ക് കടക്കുന്നത്.

കൂട്ടായ നേതൃത്വത്വവും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും അയര്‍ലണ്ടിലെ മലയാളികളുടെ ഇടയില്‍ ശ്രദ്ധ നേടിയിരിക്കുന്ന DMA യുടെ പുതിയ ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്

കോര്‍ഡിനേറ്റര്‍മാര്‍ :എമി സെബാസ്റ്റ്യന്‍ ,ഉണ്ണികൃഷ്ണന്‍ നായര്‍ ,ബേസില്‍ എബ്രഹാം
കമ്മിറ്റി അംഗങ്ങള്‍ : അനില്‍ മാത്യു ,സില്‍വസ്റ്റര്‍ ജോണ്‍ ,ഡിനു ജോസ് ,ഡോണി തോമസ് ബിജോ പാമ്പക്കല്‍ ,വിജേഷ് ആന്റണി ,ജുഗല്‍ ജോസ് ,യേശുദാസ് ദേവസി ,ബിജു വര്‍ഗീസ്

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg<

Comments are closed.