head1
head3

റോമിലെ മലയാളി നഴ്‌സ് ഫിജി ഫ്രാന്‍സീസ് (37) നിര്യാതയായി

റോം : റോമിലെ മലയാളി എറണാകുളം ചൊവ്വര കറുത്തേടത്ത് റോജിന്‍ ഫ്രാന്‍സീസിന്റെ ഭാര്യ ഫിജി ഫ്രാന്‍സീസ് (37) നിര്യാതയായി.

റോമില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന ഫിജി ഏതാനം വര്‍ഷങ്ങളായി ചികിത്സയില്‍ ആയിരുന്നു.ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ഏവ ,ഏക മകളാണ്.

വല്ലം പരേതനായ എടപ്പുളവന്‍ ഫ്രാന്‍സീസിന്റെയും, എല്‍സിയുടെയും മകളാണ് ഫിജി. ഫിന്‍സി (ഇറ്റലി) ഫിന്റോ (ഒമാന്‍) ഫിനക്സ് എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌കാരം പിന്നീട് നടത്തപ്പെടും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More