ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡ്രോഗഡയില്‍ താമസിക്കുന്ന മലയാളി അജയ് മാത്യു (43 ) നിര്യാതനായി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.പത്തനംതിട്ട മണ്ണാറകുളഞ്ഞി സ്വദേശിയാണ്.മൈലപ്ര ചീങ്ങല്ത്തടം അമ്മന്നൂര്‍ പുത്തന്‍വീട് എ വി മാത്യുവിന്റെ മകനാണ്.
ഭാര്യ ഷീജ, മൂര്ഹോള് നഴ്സിംഗ് ഹോമില്‍ നഴ്സ് മാനേജരാണ് .ഒരു മകളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.
അസുഖബാധിതനായതിനെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് തിരിച്ചു പോകണമെന്ന അജയിയുടെ ആഗ്രഹം ,കോവിഡ് സാഹചര്യത്തില്‍ മുടങ്ങുകയായിരുന്നു.
സംസ്കാരം പിന്നീട് നടത്തപ്പെടും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.