head3
head1

ഡബ്ലിന്‍ സ്വോര്‍ഡ്സിലെ ജോബി അഗസ്റ്റ്യന്റെ പിതാവ് അഗസ്റ്റിന്‍ ചക്കാംകുന്നേല്‍ നിര്യാതനായി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ജോബി അഗസ്റ്റ്യന്റെ (സ്വോര്‍ഡ്സ്) പിതാവ് അഗസ്റ്റിന്‍ ചക്കാംകുന്നേല്‍ 76 നിര്യാതനായി.

സ്വോര്‍ഡ്സില്‍ തന്നെ താമസിക്കുന്ന ബിനോയ് അഗസ്റ്റിന്‍, റെജി മോള്‍ അഗസ്റ്റിന്‍ എന്നിവര്‍ മക്കളും ബിന്ദു ഫിലിപ്പ്, അനീഷ ബിനോയി, ഷൈമോന്‍ ജോര്‍ജ് എന്നിവര്‍ മരുമക്കളുമാണ്.

സംസ്‌കാരം നാളെ 08/04/2021 ( വ്യാഴം)10.30 .A.M ന് ചാലശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയില്‍ നടത്തപ്പെടും.
ഐറിഷ് മലയാളി ന്യൂസ് 

Comments are closed.