head1
head3

ഡബ്ലിനിലെ പ്രിന്‍സ് ജോസഫ് അങ്കമാലിയുടെ മാതാവ് നിര്യാതയായി

കറുകുറ്റി:നിറുങ്ങല്‍ വെമ്പില്‍ വാളുക്കാരന്‍ ജോസഫിന്റെ (റിട്ട. അധ്യാപകന്‍) ഭാര്യയും,ഡബ്ലിനിലെ കലാസാഹിത്യ പ്രവർത്തകനും ,ഐ വിഷൻ പാർട്നറുമായ   പ്രിൻസ്  ജോസഫ്  അങ്കമാലിയുടെ മാതാവുമായ  അല്‍ഫോന്‍സ (69) നിര്യാതയായി.

സംസ്‌കാരം  പിന്നിട്.

കാച്ചപ്പിള്ളി കുടുംബാംഗമാണ്.
മക്കള്‍: ഫ്രാങ്കോ ജോസഫ് ( ബെല്‍ഫാസ്റ്റ് ) പ്രിന്‍സ് ജോസഫ് (അയര്‍ലണ്ട് ) മരുമക്കള്‍: ലിജാ (യുകെ), ഫേബാ (ഡബ്ലിന്‍)

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

 

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More