കോർക്ക്: കാരിഗ്ഗ് ലൈനിൽ താമസിക്കുന്ന അരുൺ ജോസിന്റെ പിതാവ് തൊടുപുഴ ആലക്കോട് പുലകുടിയിൽ പി .പി ജോസഫ് നിര്യാതനായി.
സംസ്കാരം നാളെ മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളിയിൽ.
ഭാര്യ: ആനി ജോസഫ് .മക്കൾ: അനിൽ , അരുൺ , വരുൺ .
കോർക്ക് സീറോ മലബാർ കമ്മ്യുണിറ്റിയും, കോർക്കിലെ മറ്റു മലയാളി കൂട്ടായ്മകളും പി .പി ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു
Comments are closed.