head3
head1

റോസ്‌കോമണിലെ രാജേഷ് സുകുമാരന്റെ പിതാവ് നിര്യാതനായി

ചങ്ങനാശേരി : റോസ് കോമണിലെ രാജേഷ് സുകുമാരന്റെ പിതാവ് തുരുത്തി പൊയ്ക്കാട്ടുശേരില്‍ എ.കെ സുകുമാരന്‍ (77) റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി.

പരേതന്‍ ചമ്പക്കര ചേലമറ്റംപടി പാട്ടുവേലിയിലായ ആലക്കല്‍ കുടുംബാംഗമാണ്.

സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പില്‍ നടത്തപ്പെടും.

ഭാര്യ: എല്‍.പൊന്നമ്മ, (റിട്ട പ്രിന്‍സിപ്പല്‍, ഗവ.എച്ച്.എസ്.എസ് വടക്കേക്കര)
മക്കള്‍: രാജേഷ് സുകുമാരന്‍ , റോഷ്‌നി, ശ്രീരാജ്(UK)
മരുമക്കള്‍: മഞ്ജു( റോസ് കോമണ്‍ ), വിപിന്‍, ഗ്രീഷ്മ

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!