head3
head1

കോര്‍ക്കിലെ ജോസ് പി. കുര്യന്റെ പിതാവ്, പാണ്ടവത്ത് പി. എം. കുര്യന്‍ (90) നിര്യാതനായി..

കോര്‍ക്ക് Glanmire ല്‍ താമസിക്കുന്ന,കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് മുന്‍ കൈക്കാരന്‍ ജോസ് പി. കുര്യന്റെ പിതാവ്, പാണ്ടവത്ത് പി. എം. കുര്യന്‍ (90) നിര്യാതനായി..

സംസ്‌കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ്. ജോസഫ് ദേവാലയത്തില്‍.

ഭാര്യ : ചിന്നമ്മ കുര്യന്‍.

മക്കള്‍: മാത്യു പി. കെ (SBI Rtd AGM), സണ്ണി പി. കെ, ജോര്‍ജ് കുര്യന്‍ (തഹസീല്‍ദാര്‍, ചങ്ങനാശ്ശേരി).ഷാജി കുര്യന്‍ (ഷെയ്ന്‍ സോമില്‍, മാന്നാനം),ജോസ് പി. കുര്യന്‍ (അയര്‍ലണ്ട്) .മരുമക്കള്‍ : റീജ ചെമ്മലക്കുഴി (പെരുവ), സുനി പാവക്കുളം (പാച്ചിറ), സിനി സാബു (ചുങ്കം), സോജി പുന്നവേലില്‍, ഡെയ്‌സി മുകളേല്‍ (നിലമ്പൂര്‍, അയര്‍ലണ്ട് )

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More