ഡബ്ലിന്‍ :ബാല്ബ്രീഗനിലെ മലയാളി റൂബി കോശിയുടെ പിതാവ് കോട്ടയം കൂരോപ്പട നാലുപ്ലാക്കല്‍ എന്‍ വി എബ്രഹാം,( 89-റിട്ടയേര്‍ഡ് കോ ഓപ്പറേറ്റിവ് ഓഡിറ്റര്‍) നിര്യാതനായി.
ഭാര്യ ലീലാമ്മ മണർകാട് മറ്റത്തിൽ കുടുംബാംഗം
മക്കള്‍ : റോയി എബ്രഹാം (റിട്ടയേര്‍ഡ് ബാങ്ക് സെക്രട്ടറി ,കോട്ടയം ) റെജി എബ്രഹാം (പ്രിന്‍സിപ്പാള്‍ ,എം ഡി സെക്കന്‍ഡറി സ്കൂള്‍,കോട്ടയം ) റൂബി കോശി (ഡബ്ലിന്‍,അയര്‍ലണ്ട് )
മരുമക്കള്‍ :ഷൈലമോള്‍ വര്‍ഗീസ് ,ബിന്ദു അബ്രാഹം, റോണി കോശി പ്ലാപ്പറമ്പില്‍ കോട്ടയം (ഡബ്ലിന്‍)
സംസ്കാരം പിന്നീട്
- Advertisement -
Comments are closed.