head1
head3

ഡബ്ലിനിലെ ഫാ, ജയന്‍ ജോസഫിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍/ അമ്പലവയല്‍: ഡബ്ലിന്‍ സെന്റ് ജെയിംസസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ചാപ്ലിയന്‍ ഫാ.ജയന്‍ ജോസഫിന്റെ മാതാവ് വയനാട് അമ്പലവയല്‍ ചാമക്കാലയില്‍ ചിന്നമ്മ (86) നിര്യാതയായി.. സംസ്‌കാരം ഇന്ന് 11 ന് അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളിയില്‍ നടത്തപ്പെട്ടു.

ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: മറിയക്കുട്ടി, സിസ്റ്റര്‍ കാതറിന്‍ (ഹോളി ക്രോസ്) ജോണി, തോമസ്, മാത്യു, മോളമ്മ, ഫാ. ജയന്‍ ജോസഫ് ബ്ളാക്ക്റോക്ക് ( അയര്‍ലണ്ട് ), സിസ്റ്റര്‍ വിദ്യ (സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ്), പരേതനായ ബാപ്റ്റിസ്റ്റ്), പരേതനായ സജി. മരുമക്കള്‍: ഔസേപച്ചന്‍, ക്ലാര, ജെസി, ലില്ലി, ജോയ്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.