head3
head1

ഡബ്ലിന്‍ ബൂമോണ്ടിലെ രാജേഷ് ജയിംസിന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍ ബൂമോണ്ടിലെ രാജേഷ് ജയിംസിന്റെ പിതാവ് എന്‍.റ്റി. ചാക്കോ ഇടശ്ശേരില്‍ നിര്യാതനായി.

ഡബ്ലിന്‍ : ബൂ മോണ്ടിലെ രാജേഷ് ജയിംസിന്റെ പിതാവ് എന്‍.ടി. ചാക്കോ ഇടശ്ശേരില്‍ (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരത്താനം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍.നടത്തപ്പെടും.

ഭാര്യ :ഏലമ്മ (റിട്ട.ടീച്ചര്‍,കാഞ്ഞിരത്താനം സ്‌കൂള്‍) കാഞ്ഞിരത്താനം തെന്നാട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍ ഫാദര്‍ രാജീവ് ഇടശ്ശേരി , ജേക്കബ്, രാജേഷ് ജെയിംസ്
മരുമക്കള്‍ റാണി , എലിസബത്ത്

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More