ഷാര്‍ജ: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അയര്‍ലണ്ടിന് 38 റണ്‍സ് ജയം.അഅയര്‍ലണ്ട് 20 ഓവറില്‍ ആറിന് 149 റണ്‍സ്. അഫ്ഗാനിസ്ഥാന് 18.4 ഓവറില്‍ 111ന് പുറത്തായി.അയര്‍ലണ്ടിന് വേണ്ടി ഹാരി ടെക്റ്റര്‍ (56 റണ്‍സ്) അര്‍ധ സെഞ്ച്വറി നേടി. പരമ്പരയില്‍ മൂന്നു മല്‍സരങ്ങളുണ്ട്്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.