head3
head1

ഗ്ലോറിയ 2023′ പ്രസംഗമത്സരം : വിജയികളെ പ്രഖ്യാപിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച പ്രസംഗമത്സരം ‘ഗ്ലോറിയ 2023’ ന്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രസംഗ മത്സരത്തില്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

2024 ഫെബ്രുവരി 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാവന്‍ ബാലിഹേസ് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബിബ്ലിയ 2024 ന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭാ കോഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ട്, അയര്‍ലന്‍ഡ് നാഷണല്‍ കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്, ഹെഡ് മാസ്റ്റേഴ്‌സ് കോര്‍ഡിനേറ്റര്‍ ജോസ് ചാക്കോ, നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍, സോണല്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കും.

ഗ്ലോറിയ 2023 വിജയികള്‍

Group 1

1st Prize – JEROME RUBIN – Blanchardstown Mass Centre, Dublin

2nd Prize – AIDEN GEORGE – Cavan Mass Centre

3rd Prize – ISABEL MARTIN – Lucan Mass Centre, Dublin

Special Recognition Prize – CLARE MARIA VINCENT – Bray Mass Centre, Dublin

Special Recognition Prize – JOANNE SUSAN PAUL – Swords Mass Centre, Dublin

Special Recognition Prize – EVON SUMOD GEORGE – Naas Mass Centre, Dublin

Group 2

1st Prize – EFRAIN JESTIN – Limerick Mass Centre

2nd Prize – EDWIN SHAIJU DOMINIC – Cavan Mass Centre

3rd Prize – ANGELINA ANN BINU – Blackrock Mass Centre, Dublin

Special Recognition Prize – ADAM ANTONY ALAN – Sligo Mass Centre

Special Recognition Prize – SERAH SUSAN LINISH – Waterford Mass Centre

Special Recognition Prize – DANIA JOHN DCOUTH – Longford Mass Centre

Group 3

1st Prize – RAYHAN BLESON – Tallaght Mass Centre, Dublin

2nd Prize – ANN THERESE SHIJO – Tallaght Mass Centre, Dublin

3rd Prize – CLARE JAISON – Cork Mass Centre

Special Recognition Prize – ANN CATHERINE GEO – Waterford Mass Centre

Special Recognition Prize – FRANCIS TINU KARIYIL- Belfast Mass Centre

Special Recognition Prize – JADON JOBY – Swords Mass Centre, Dublin

Group 4

1st Prize – ANAKHA JOSEPH – Tallaght Mass Centre, Dublin

2nd Prize – DONN SHABU MADAPARAMBIL – Lucan Mass Centre, Dublin

3rd Prize – AUSTIN SANTHOSH – Blackrock Mass Centre, Dublin

Special Recognition Prize – DAVID JOHN DCOUTH – Longford Mass Centre

Special Recognition Prize – KEVIN DAIS- Swords Mass Centre, Dublin

Special Recognition Prize – CAROLINE JAISON – Cork Mass Centre

Group 5

1st Prize – GLEN SHABU MADAPARAMBIL – Lucan Mass Centre, Dublin

2nd Prize – AGNES MARTIN MENACHERY – Lucan Mass Centre, Dublin

3rd Prize – NEIL MOOLAN – Blackrock Mass Centre, Dublin

Special Recognition Prize – SHIANA BENOY- Belfast Mass Centre

Special Recognition Prize – ARLENE SANTHOSH- Blackrock Mass Centre, Dublin

Special Recognition Prize – ANNRIYA ANAND – Dundalk Mass Centre, Dublin

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.