head3
head1

അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളില്‍ സ്റ്റാഫ് നഴ്സാകാം ,ഫ്രീ റിക്രൂട്ട്മെന്റുമായി വിസ്റ്റാ കരിയര്‍ സൊലൂഷന്‍ …നിരവധി അവസരങ്ങള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നഴ്സാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി ഡബ്ലിനിലെ പ്രമുഖ റികൂട്ട്‌മെന്റ് ഗ്രൂപ്പായ Vista Career Solutions  ഫ്രീ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.

എന്‍ എം ബി ഐ ഡിസിഷന്‍ ലെറ്റര്‍ ഹോള്‍ഡേഴ്സിന് അപേക്ഷിക്കാം.താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ത്തന്നെ അപേക്ഷകള്‍ അയച്ചുതുടങ്ങാം.

രണ്ട് ,മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയവും,മികച്ച ആശയ വിനിമയ ശേഷിയുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും..തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  അയർലണ്ടിലെ  മികച്ച വിവിധ  ഹോസ്പിറ്റലുകളിലേയ്ക്കും,നഴ്‌സിംഗ് ഹോമുകളിലേയ്ക്കുമായിരിക്കും നിയമനം. നൽകുക

✔️ Endoscopy
✔️ HDU
✔️ Oncology
✔️ Day Surgery
✔️ Medical and Surgical
✔️ ICU, CCU, MICU
✔️ OT Nurses
✔️ OT Recovery

എന്നിങ്ങനെയുള്ള ഡിപ്പാര്‍ട്ട്മെന്റുകളിലേയ്ക്കാണ് ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുന്നത്.

ഫ്രീ റിക്രൂട്ട്മെന്റാണെന്ന് മാത്രമല്ല ആര്‍സിഎസ് ഇ ആപ്റ്റിറ്യുട്ട് ടെസ്റ്റ് , ഫ്രീ എയര്‍ ടിക്കറ്റ്, ഫ്രീ വര്‍ക്ക് പെര്‍മിറ്റ് എന്നിവയും ലഭിക്കും.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താരതമ്യേന ഏറ്റവും ലളിതമായ ഇമിഗ്രേഷന്‍ നടപടിക്രമങ്ങളാണ് അയര്‍ലണ്ടില്‍ എന്നതിനാല്‍ യോഗ്യരായവര്‍ക്ക് ജോലി ലഭിക്കുന്നതിന് സാധ്യത വളരെ കൂടുതലുണ്ട്..

ബയോഡാറ്റ താഴെക്കാണുന്ന ഇ മെയിലേയ്ക്ക് അയക്കാം . jobs@vcsnursing.com

വിശദവിവരങ്ങള്‍ വിസ്റ്റയുടെ വെബ്സൈറ്റില്‍ ലഭ്യമാണ് :http://vistacareersolutions.com/

ഫോണ്‍:+353894288675.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More