കില്‍ക്കെന്നി : കൗണ്ടി കില്‍ക്കെന്നിയിലെ പ്രമുഖ നഴ്സിംഗ് കെയര്‍ ഗ്രൂപ്പിന് പത്ത് (10) ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ ഉടന്‍ ആവശ്യമുണ്ട്.
നിലവില്‍ അയര്‍ലണ്ടിനുള്ളില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നവര്‍ക്കും , സ്പൗസ് /ഡിപ്പന്‍ഡന്റ് വിസയില്‍ അയര്‍ലണ്ടിലുള്ളവര്‍ക്കും അപേക്ഷിയ്ക്കാം. നഴ്‌സിംഗില്‍ ബിരുദമോ, മുന്‍ പരിചയമോ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിച്ചേക്കാം.
ഹെല്‍ത്ത് കെയര്‍ മേഖലയിലെ മികച്ച ശമ്പളമാണ് സ്ഥാപനം വാഗ്ദാനം ചെയ്തിരിക്കുന്നത്. (HSE Salary scale Health care assistant €30005 – €43,159) പെന്‍ഷന്‍,സബ്സിഡൈസ്ഡ് അക്കൊമൊഡേഷന്‍,ജോലി സമയത്ത് ഫ്രീ മീല്‍സ് എന്നിവയും ലഭിക്കും.
ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. ഇപ്പോള്‍ അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്നവരല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ളവര്‍ സി വിയും,പ്രവര്‍ത്തന പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ,അടക്കമുള്ള അപേക്ഷ താഴെപ്പറയുന്ന ഇ മെയിലില്‍ അയയ്‌ക്കേണ്ടതാണ്.
Healthjobs@ obeduc.org
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.