ഗോള്‍വേ ക്ലാരന് ബ്രിഡ്ജ് കെയര്‍ സെന്റര്‍ സ്റ്റാഫും,ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (GICC) എക്സിക്യൂട്ടീവ് കമ്മീറ്റി മെമ്പറുമായ രഞ്ജിത്ത് നായരുടെ മാതാവ് സത്യാമ്മ നാരായണന് നായര്‍ (68) നിര്യാതയായി.
ഇന്ന് തൊടുപുഴയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.സംസ്കാരം പിന്നീട്.
മറ്റു മക്കള്‍ : മകള്‍ :രമ്യ എന്‍ നായര്‍(മുത്തൂറ്റ് ബാങ്ക്) മരുമകന് രാജേഷ് ബി (പബ്ലിക് പ്രോസിക്യൂട്ടര്‍, തൊടുപുഴ)
രഞ്ജിത്തും ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയ ഭാര്യ സുനിജയും ഗോള്‍വേയിലെ ഹെഡ്ഫോര്ട്ടില് ആണ് താമസിക്കുന്നത്.
പരേതയുടെ നിര്യാണത്തില്‍ ഗോള്‍വേ മലയാളീ സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/DI6e4vSsv329e4CXtWXO8H
- Advertisement -
Comments are closed.