ഡബ്ലിന്‍: അണിയിഞ്ഞൊരുങ്ങാന്‍ മനംകവരുന്ന ആഭരണ വൈവിധ്യങ്ങള്‍ ഐറിഷ് വിപണിയില്‍ എത്തിച്ച് ആവശ്യക്കാരുടെ മനം കവരുകയാണ് ഐ എസ് എ ഫാന്‍സി ജ്വല്ലറി.
എല്ലാ വിധ ഫാന്‍സി ആഭരണങ്ങളുടെയും വിപുലമായ ശേഖരമൊരുക്കി കാത്തിരിക്കുന്ന വെക്‌സ് ഫോര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഇസ ഫാന്‍സി ജ്വല്ലറിയില്‍ നിന്നും ,നിങ്ങള്‍ക്കാവശ്യമായ ഡിസൈനുകളില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാവുന്നതുമാണ്.
വൈവിധ്യങ്ങളെ സ്‌നേഹിക്കുന്ന ന്യൂജെന്‍ ഉപഭോക്താക്കള്‍ക്ക് പഴമയെ പുതുമയുമായി സമന്വയിച്ച് അണിയാന്‍ കൊതിപ്പിക്കുന്ന ഡിസൈനുകളിലാണ് ഇസ ഫാന്‍സിയില്‍ നിന്നും ഫാന്‍സി ജ്വല്ലറി ഇനങ്ങള്‍ ലഭിക്കുക.
തിളക്കമുള്ള കല്ലുകളും, അണ്‍കട്ട് സ്റ്റോണുകളും തിളക്കം പോകാത്ത മെറ്റലില്‍ സ്വര്‍ണാഭരണത്തെ വെല്ലുന്ന ചേലോടെ,അവതരിപ്പിക്കുന്ന ഇസ ഫാന്‍സി ജ്വല്ലറി, കേരളസാരിക്കും ഡിസൈനര്‍ സാരിക്കും പട്ടുസാരിക്കും ലാച്ചക്കുമെല്ലാമൊപ്പം അണിയാന്‍ ഒരുക്കിയിരിക്കുന്ന ജ്വല്ലറികള്‍ അയര്‍ലണ്ടിലും ഇപ്പോള്‍ ട്രെന്‍ഡായി കഴിഞ്ഞു.
ജമുക്കിയാണ് ഇതില്‍ ഏറ്റവും ട്രെന്‍ഡിയായത്. ഡിസൈനര്‍ കമ്മലുകളെ വെല്ലുവിളച്ചു കൊണ്ട് ജുമുക്കി താരമായിരിക്കയാണ്. തട്ടു ജുമുക്കികളും കിലുങ്ങുന്ന മുത്തുകളുള്ളതും സ്റ്റോണ്‍ പതിച്ചവയും എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തരത്തിലുള്ളവ പെണ്‍കൊടികളുടെ മനം മയക്കുന്നവ തന്നെ
ബുക്കിംഗിനും,ഓര്‍ഡറുകള്‍ക്കും വിളിക്കുക : +353 894789630
കൂടുതല്‍ വിവരങ്ങള്‍ക്ക് :ഇസ ഫാന്‍സി ജ്വല്ലറിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക
ഇന്‍സ്റ്റന്റ് ഗ്രാം :https://instagram.com/isafancyjewels?utm_source=qr&igshid=NGExMmI2YTkyZg%3D%3D
ഫേസ് ബുക്ക് : https://www.facebook.com/profile.php?id=100094152124674
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.