നിങ്ങളെ സംഗീതയാത്രയിലേക്ക് നയിക്കാന്‍ എത്തുകയായി ഡിജെ മാസ്‌ക് മാന്‍.എവിടെയും സംഗീത സായാഹ്നമൊരുക്കാം. എവിടെയും നൃത്തലഹരി നിറയ്ക്കാം. എവിടെയും ആടിത്തിമിര്‍ക്കാം. ശബ്ദ വിസ്മയത്തിലൂടെ കൂട്ടങ്ങളുടെ .പാട്ടുകളും ആട്ടങ്ങളുമൊരുക്കി കുറച്ചു നേരം ടെന്‍ഷനും സ്ട്രെസും ഫ്രീയാക്കി ഒന്ന് അര്‍ത്തുല്ലസിക്കാന്‍ അവസരം ഒരുക്കുകയാണ് ഡിജെ മാസ്‌ക് മാന്‍.
എല്ലാം ഒരു കുടക്കീഴിലൊരുക്കുകയാണ് ഡബ്ലിന്‍ ഡ്രംസ് ഡി ജെ മാസ്‌ക് മാന്‍ . ലൈറ്റ്സ് ആന്റ് സൗണ്ട് സംവിധാനങ്ങളോട് കൂടിയുള്ള സൂപ്പര്‍ ഡി ജെ ടീം അഞ്ഞൂറ് യൂറോ നിരക്കില്‍ അയര്‍ലണ്ടില്‍ എവിടെയും പറന്നെത്തും. ഡബ്ലിന് പുറത്തു മിതമായ യാത്ര ചെലവുകള്‍ (കിലോമീറ്ററിന് ഒരു യൂറോ ) ബാധകമാണ് എന്നും മാനേജ്മെന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും,ബുക്കിംഗിനും : 0894856150 , 0894645783
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a
Comments are closed.