head1
head3

40 % വരെ വിലക്കുറവില്‍ അയര്‍ലണ്ടില്‍ മലയാളികളുടെ പുതിയ ഓണ്‍ലൈന്‍ ഷോപ്പ്

ഡബ്ലിന്‍ : ഇരുപത് മുതല്‍ നാല്‍പത് ശതമാനം വരെ വിലക്കുറവില്‍ , ഗ്രോസറികള്‍ വില്‍ക്കുന്ന പുതിയ ഓണ്‍ലൈന്‍ ഷോപ്പിന്  അയര്‍ലണ്ടില്‍ തുടക്കമായി.

ഡോമോ മാര്‍ട്ട് ( domomart.ie) എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഓണ്‍ ലൈന്‍ ഷോപ്പിന്റെ നേതൃത്വം കൗണ്ടി മീത്തിലെ ആഷ്ബോണില്‍ നിന്നുള്ള മലയാളി സംരംഭകരുടെ കുടുംബമാണ് .

എക്‌സൈറ്റ് (Excite) എന്ന ബ്രാന്‍ഡ് നെയിമില്‍ ഉള്ള  ഗുണമേന്മയുള്ള പ്രോഡക്റ്റുകളാണ് കമ്പനി പ്രധാനമായും വില്‍ക്കുന്നത്.വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച പയര്‍, ഉത്പന്നങ്ങള്‍,എല്ലാ തരം സനാക്സുകളും എന്നിവയും ലഭ്യമാണ്.

എല്ലാ ഇനം  എക്‌സൈറ്റ് മസാലക്കൂട്ടുകളും,അച്ചാറുകളും ഡോമോ മാര്‍ട്ട് വിപണിയില്‍ എത്തിക്കുന്നുണ്ട്.

മട്ടയരിയ്ക്ക് പുറമെ മലയാളികള്‍ക്ക്   പ്രിയപ്പെട്ട , വിപണിയില്‍ ലഭ്യമായ ഏറ്റവും മുന്തിയ ഇനം  വെള്ള അരിയും ഡോമോ മാര്‍ട്ടില്‍ നിന്നും ലഭ്യമാണ്.

മലയാളികള്‍ക്ക് നിത്യോപയോഗത്തിനായുള്ള നൂറ്റി നാല്‍പ്പതോളം പ്രോഡക്റ്റുകളാണ് ഡോമോ മാര്‍ട്ട്  വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

അയര്‍ലണ്ടില്‍ എവിടെയുമുള്ള വീടുകളിലും, ബുക്ക് ചെയ്യുന്ന വിഭവങ്ങള്‍ എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനമാണ് ഡോമോ മാര്‍ട്ട് ഒരുക്കുന്നത്.

മുപ്പത് (30) യൂറോയ്ക്കു മേലുള്ള എല്ലാ ഓര്‍ഡറുകളും പ്രത്യേക ഡെലിവറി ചാര്‍ജ് ഇല്ലാതെ ഡോം മേറ്റ് വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.domomart.ie

email :Info@domomart.ie
Mobile :085 2323 222

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More