ഡബ്ലിന്‍ :വ്യത്യസ്തമായ രുചി കൂട്ടുകളിലൂടെ ഏവരെയും വിസ്മയിപ്പിക്കുന്ന ഡെയിലി ഡിലൈറ്റ് ഈ വര്‍ഷത്തെ ഓണ സദ്യയുടെ പ്രീ ബുക്കിംഗ് സെയില്‍ അയര്‍ലണ്ടിലെ വിവിധ ഏഷ്യന്‍ /ഇന്ത്യന്‍ ഷോപ്പുകളിലൂടെ ആരംഭിച്ചു. സൗത്ത് ഇന്ത്യന്‍ ഫ്രോസണ്‍ ഫുഡ് രംഗത്തെ നിറ സാന്നിധ്യമായ ഡെയിലി ഡിലൈറ്റ് ഈ വര്‍ഷവും നേരത്തെ തന്നെ ഐറിഷ് മലയാളികള്‍ക്ക് ഓണസദ്യയൊരുക്കി ഓണത്തിനായി ഒരുങ്ങി കഴിഞ്ഞു.
അഞ്ചു പേര്‍ക്ക് കഴിക്കാവുന്ന സദ്യയും മൂന്നു പേര്‍ക്ക് കഴിക്കാവുന്ന സദ്യയും ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇത്തവണ അങ്കമാലി മാങ്ങാക്കറിയടക്കം ഡെയിലി ഡിലൈറ്റ് തയാറാക്കിയിട്ടുണ്ട്. പാരമ്പര്യത്തിന്റെയും,തനിമയുടെയും ഗുണവും,മണവും,രുചിയുമുള്ള 22 വിഭവങ്ങളില്‍ അങ്കമാലി മാങ്ങാക്കറിയുമുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷവും ഡെയിലി ഡിലൈറ്റ് ഓണ സദ്യ ,അവസാനം തേടിയവര്‍ക്ക് നല്‍കാന്‍ വിതരണക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.അത് കൊണ്ട് തന്നെയാണ് ഇത്തവണ നേരത്തെ തന്നെ ഉപഭോക്താക്കളില്‍ നിന്നും ബുക്കിംഗ് സ്വീകരിക്കാനും ആരംഭിച്ചിരിക്കുന്നത്. ഓണ സദ്യ എത്രയും പെട്ടന്ന് തന്നെ അയര്‍ലണ്ടിലെ എല്ലാ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂടി മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉറപ്പു വരുത്തണമെന്ന് ഡെയിലി ഡിലൈറ്റ് മാനേജ്‌മെന്റ് ഓര്‍മ്മിപ്പിച്ചു.
മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് തിരുവോണം ഉള്‍പ്പെടെ ഏത് ദിവസവുംഏഷ്യന്‍ ഗ്രോസറി ഷോപ്പുകളില്‍ നിന്നും Daily Delight ഓണസദ്യ വാങ്ങാന്‍ സാധിക്കും.താഴെപറയുന്ന ഏഷ്യന്‍ ഷോപ്പുകളില്‍ നിന്നും Daily Delight ഓണസദ്യ ബുക്ക് ചെയ്യാവുന്നതാണ്.
CAVAN
Spice Bazar Cavan
CORK
Asian Mix Cork
Spice Town Cork
Select Asia Cork
Spice Town Mallow
CARLOW
Select Asia Carlow
DUBLIN
Asian Foods Blackrock
Bombay Bazar Coolmine
Eurasia Lucan
Find Asia Artane
Foodmax Coolmine
Foodmax Naas
Ingredients Finglas
Ingredients Stilorgan
Ingredients Bray
Spice Bazar Swords
Spice Bazar Tallaght
Spice Bazar Phisborough
Select Asia Walkingstown
Select Asia Beaumont
Select Asia Newbridge
Select Asia Clonee
DONEGAL
Letterkenny Spiceland Letterkenny
Royal Spiceland Letterkenny
GALWAY
Asialand Galway
Greenchilli Galway
Spice Bazar Galway
KILKENNY
Spice Bazar Kilkenny
LAOIS
Midland Meat And Groceries Portlaoise
LIMERICK
Green Chilli Limerick
Select Asia Limerick
Spice kairali Neenagh
LOUTH
Drogheda Spice Drogheda
Ingredients Drogheda
Spice Bazar Drogheda
LONGFORD
Checkout No31
MAYO
Grand Bazar Mayo
MEATH
Domomart Navan
Navan Asian Food Store
OFFALY
Spice Bazar Tullamore
ROSECOMMON
Spices & flavours Roscommon
SLIGO
Royal spiceland Sligo
TIPPERARY
Albarakka Clonmel
WATERFORD
Asia Food Market Waterford
Green Chilli Waterford
Qaqa Food Waterford
Select Asia Waterford
WESTMEATH
Spice Bazar Mullingar
Nearby Athlone
WEXFORD
Ingredients Wexford
Select Asia Wexford
NORTHERN IRELAND
Asian mix Belfast
Mr spice Belfast
Novel spice Belfast
T mart Portadown
Spiceland Derry
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.