head1
head3

ചാണ്ടി ഉമ്മന്‍ ഡബ്ലിനിലെത്തി , ഉമ്മന്‍ ചാണ്ടി അനുസ്മരണം ഇന്ന്

ഡബ്ലിന്‍ : ഓ ഐ സീ സീ അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ ചാണ്ടി ഉമ്മന്‍ MLA ഡബ്ലിനിലെത്തി.

ചാണ്ടി ഉമ്മന്‍ MLA യ്ക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഓ ഐ സീ സീ യുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി.

ഇന്ന് വെള്ളിയാഴ്ച വൈകിട്ടു 6:30 മുതല്‍ ബ്ലാഞ്ചാര്‍ഡ്സ് ടൗണിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചു നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഓ ഐ സീ സീ ഭാരവാഹികള്‍ അറിയിച്ചു .

വാര്‍ത്ത : റോണി കുരിശിങ്കല്‍പറമ്പില്‍

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD<

Comments are closed.

error: Content is protected !!