head3
head1

ഇന്ത്യയിലിരുന്ന് പഠിച്ചോളൂ ,കോവിഡ് കാലം കഴിഞ്ഞ് അയര്‍ലണ്ടില്‍ ജോലി ചെയ്യാം !

ഡബ്ലിന്‍ : കോവിഡ് കാലത്ത് ഓണ്‍ലൈനായി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി പഠനാനന്തര സ്റ്റേ ബാക്ക്  നിയമങ്ങള്‍ വിപുലീകരിച്ച് അയര്‍ലണ്ട്. ഇതനുസരിച്ച് കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ജന്മ…

‘ഖോ ഖോ’ യുമായി രജിഷാ വിജയന്‍; ടീസര്‍ പുറത്ത്

ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി മലയാളത്തിന്റെ പ്രിയ നടി രജിഷാ വിജയന്‍. 'ഖോ ഖോ' എന്ന് പേരിട്ട ചിത്രത്തില്‍ ഖോ ഖോ താരമായാണ് രജിഷ വേഷമിടുന്നത്. രാഹുല്‍ റിജി. നായരാണ് സംവിധാനം. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം റിലീസ്…

ഐസിസി ടെസ്റ്റ് റാങ്കിംഗ്; വീണ്ടും ഇന്ത്യ ഒന്നാമത്

ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 3 -1ന് വിജയിച്ചതോടെയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരായ…

ഐപിഎല്‍ പൂരം ഏപ്രില്‍ ഒന്‍പതു മുതല്‍ മെയ് 30വരെ

മുംബൈ : ഐപിഎല്ലിന്റെ 14ാം പതിപ്പ് ഏപ്രില്‍ ഒന്‍പതു മുതല്‍ മെയ് 30വരെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ആറ് വേദികളിലായിട്ടായിരിക്കും 52 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് നടക്കുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദ്.…

ശമ്പള വര്‍ധന വെറും ഒരു ശതമാനം മാത്രം; പണിമുടക്കിനൊരുങ്ങി ബ്രിട്ടനിലെ നഴ്‌സുമാര്‍

ലണ്ടന്‍ : കോവിഡ് മുന്നണി പോരാളികളായ നഴ്‌സുമാര്‍ക്കും മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വെറും ഒരു ശതമാനം ശമ്പളവര്‍ധന പ്രഖ്യാപിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. നഴ്‌സിങ് മേഖലയിലെ വിവിധ യൂണിയനുകള്‍ സര്‍ക്കാര്‍…

അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് രാഷ്ട്രീയ ബോധവല്‍ക്കരണ പരിപാടിയുമായി ഗോൾവേ കൗണ്ടി പിപിഎന്‍

ഗോൾവേ :  ഗോൾവേ കൗണ്ടി പിപിഎന്‍ (പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ്വര്‍ക്ക്) ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടുമായി സഹകരിച്ച് കുടിയേറ്റക്കാര്‍ക്കായി ഒരു രാഷ്ട്രീയ പങ്കാളിത്ത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഐറിഷ് രാഷ്ട്രീയത്തില്‍…

പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്… ഡെസ്‌ക്ടോപ്പിലും ഇനി വീഡിയോ, വോയ്‌സ് കോളിങ്

ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സാപ്പ് പുത്തന്‍ ഫീച്ചറുമായി രംഗത്ത്. ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കള്‍ക്കായി വീഡിയോ, വോയ്‌സ് കോളിങ് സേവനങ്ങളാണ് വാട്‌സാപ്പ് പുതുതായി അവതരിപ്പിക്കുന്നത്. കംപ്യൂട്ടറില്‍…

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ജനങ്ങള്‍ കാത്തിരുന്നു മടുത്തു; കൂടുതല്‍ ടെസ്റ്റര്‍മാരെ റിക്രൂട്ട്…

ഡബ്ലിന്‍ : ഡ്രൈവിംഗ് ലൈസന്‍സിനായി കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടെസ്റ്റര്‍മാരെ റിക്രൂട്ട് ചെയ്യണമെന്ന ആവശ്യവുമായി റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍എസ്എ). ടെസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറക്കാന്‍ പുതുതായി 40 ടെസ്റ്റര്‍മാരെ…

ഡബ്ലിനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ചൈനീസ് യുവതിക്ക് 372,000 യൂറോ…

ഡബ്ലിന്‍ : ഡബ്ലിനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ യുവതിക്കുള്ള നഷ്ടപരിഹാരം 372,000 യൂറോ ആയി വര്‍ദ്ധിപ്പിച്ച് കോര്‍ട്ട് ഓഫ് അപ്പീല്‍. ഡബ്ലിന്‍ സിറ്റി സെന്ററിലെ ട്രാഫിക് ലൈറ്റ് കണ്‍ട്രോള്‍ഡ് ജംഗ്ഷന്‍ മുറിച്ചു…

നിവിനും ആസിഫും ഒന്നിക്കുന്നു; എബ്രിഡ് ഷൈന്‍ ചിത്രം ‘മഹാവീര്യര്‍’ രാജസ്ഥാനില്‍ തുടങ്ങി

നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനില്‍ ആരംഭിച്ചു. മഹാവീര്യര്‍ എന്നാണു സിനിമയുടെ പേര്. കന്നഡ നടി ഷാന്‍വി ശ്രീയാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More