അയര്‍ലണ്ടില്‍ ഏജന്‍സി / പാര്‍ട്ട് ടൈം നഴ്‌സുമാര്‍ക്ക് അവസരം ഒരുക്കി എസ്സാര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്
ഡബ്ലിന്‍: അയർലണ്ടിലെ വിവിധ ആശുപത്രികളിലും ,നഴ്‌സിംഗ് ഹോമുകളിലും,ഏജന്‍സി അടിസ്ഥാനത്തില്‍ കരാര്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള നഴ്‌സുമാരില്‍ നിന്നും അയര്‍ലണ്ടിലെ എച്ച് എസ് ഇ യുടെ ടയര്‍ 2 ഹെല്‍ത്ത്കെയര്‍ സര്‍വീസ് പ്രൊവൈഡറായ ,എസ്സാര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് അപേക്ഷകള്‍ ക്ഷണിച്ചു.
ഡബ്ലിന്‍, മിഡ്ലാന്‍ഡ്സ്, വെക്സ്ഫോര്‍ഡ്, കില്‍കെന്നി, വാട്ടര്‍ഫോര്‍ഡ്, എന്നി മേഖലകളിലെ എച്ച് എസ് ഇ ഹോസ്പിറ്റലുകളിലും,നഴ്സിംഗ് ഹോമുകളിലും ഏജന്‍സി സ്റ്റാഫിനെ നിയോഗിക്കുന്ന എസ്സാര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഏറ്റവും മികച്ച അവസരങ്ങളും,ശമ്പള വ്യവസ്ഥകളുമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്
സ്റ്റാമ്പ് 4 വിസ സ്റ്റാറ്റസും,അയര്‍ലണ്ടില്‍ രണ്ട് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ എം ബി ഐ രജിസ്‌ട്രേഷനും,പിന്‍ നമ്പറും ഉണ്ടായിരിക്കണം.
മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് അവധി ദിവസങ്ങളിലും, ഇടക്കാലങ്ങളിലും ഹോസ്പിറ്റലുകളിലും,നഴ്സിംഗ് ഹോമുകളിലും നഴ്‌സിംഗ് ജോലി ചെയ്യാനുള്ള അവസരവും എസ്സാര്‍ ഗ്രൂപ്പ് ഒരുക്കി നല്‍കും.
ഇപ്പോള്‍ അയര്‍ലണ്ടിലുള്ള നിശ്ചിത യോഗ്യതയുള്ള നഴ്സുമാര്‍ക്ക് സ്ഥിരമായുള്ള പ്‌ളേസ്മെന്റും എസ്സാര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ക്രമീകരിച്ചു നല്‍കുന്നതാണ്.സ്റ്റാമ്പ് 4 ,1G ,സ്റ്റാമ്പ് ഉള്ളവര്‍ക്കും, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വം ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
താത്പര്യമുള്ളവര്‍ക്ക് താഴെക്കാണുന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://essarhealthcare.ie/upload-resume/16
കൂടുതല്‍ വിവരങ്ങള്‍ക്ക്
Contact:+353 87 917 1369
Nelvin Raphael -+353 (89) 958 6047(Waterford)
Julius Quiambao- +353(089) 403 3641(Athlone)
Anand Joseph +353 (89) 273 7376(Dublin)
Recruitment@essarhealthcare.ie
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.